Sri Maha Ganesha Pancharatnam was written by Adi Shankaracharya
Click here for Sree Mahaganesha Pancharatnam Meaning in English
॥ Sri Mahaganesha Pancharatnam Malayalam Lyrics ॥
മുദാ കരാത്ത മോദകം സദാ വിമുക്തി സാധകമ് ।
കളാധരാവതംസകം വിലാസിലോക രക്ഷകമ് ।
അനായകൈക നായകം വിനാശിതേഭ ദൈത്യകമ് ।
നതാശുഭാശു നാശകം നമാമി തം വിനായകമ് ॥ 1 ॥
നതേതരാതി ഭീകരം നവോദിതാര്ക ഭാസ്വരമ് ।
നമത്സുരാരി നിര്ജരം നതാധികാപദുദ്ഢരമ് ।
സുരേശ്വരം നിധീശ്വരം ഗജേശ്വരം ഗണേശ്വരമ് ।
മഹേശ്വരം തമാശ്രയേ പരാത്പരം നിരന്തരമ് ॥ 2 ॥
സമസ്ത ലോക ശങ്കരം നിരസ്ത ദൈത്യ കുഞ്ജരമ് ।
ദരേതരോദരം വരം വരേഭ വക്ത്രമക്ഷരമ് ।
കൃപാകരം ക്ഷമാകരം മുദാകരം യശസ്കരമ് ।
മനസ്കരം നമസ്കൃതാം നമസ്കരോമി ഭാസ്വരമ് ॥ 3 ॥
അകിഞ്ചനാര്തി മാര്ജനം ചിരന്തനോക്തി ഭാജനമ് ।
പുരാരി പൂര്വ നന്ദനം സുരാരി ഗര്വ ചര്വണമ് ।
പ്രപഞ്ച നാശ ഭീഷണം ധനഞ്ജയാദി ഭൂഷണമ് ।
കപോല ദാനവാരണം ഭജേ പുരാണ വാരണമ് ॥ 4 ॥
നിതാന്ത കാന്തി ദന്ത കാന്തി മന്ത കാന്തി കാത്മജമ് ।
അചിന്ത്യ രൂപമന്ത ഹീന മന്തരായ കൃന്തനമ് ।
ഹൃദന്തരേ നിരന്തരം വസന്തമേവ യോഗിനാമ് ।
തമേകദന്തമേവ തം വിചിന്തയാമി സന്തതമ് ॥ 5 ॥
മഹാഗണേശ പഞ്ചരത്നമാദരേണ യോஉന്വഹമ് ।
പ്രജല്പതി പ്രഭാതകേ ഹൃദി സ്മരന് ഗണേശ്വരമ് ।
അരോഗതാമദോഷതാം സുസാഹിതീം സുപുത്രതാമ്
സമാഹിതായു രഷ്ടഭൂതി മഭ്യുപൈതി സോஉചിരാത് ॥ 6 ॥
– Chant Stotra in other Languages –
Sri Maha Ganapathy Pancharatnam Havan Mantra in Hindi – English – Bengali – Gujarati । Kannada – Malayalam – Oriya – Telugu – Tamil
