Posted in

Shankara Ashtakam in Malayalam – Malayalam Shlokas

Sri Shiva

॥ ശങ്കരാഷ്ടകം Malayalam Lyrics ॥

ശിവായ നമഃ ॥

ശങ്കര അഷ്ടകം

ഹേ വാമദേവ ശിവശങ്കര ദീനബന്ധോ കാശീപതേ പശുപതേ പശുപാശനാശിന് –
ഹേ വിശ്വനാഥ ഭവബീജ ജനാര്തിഹാരിന് സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ ॥൧॥

ഹേ ഭക്തവത്സല സദാശിവ ഹേ മഹേശ ഹേ വിശ്വതാത ജഗദാശ്രയ ഹേ പുരാരേ –
ഗൗരീപതേ മമ പതേ മമ പ്രാണനാഥ സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ ॥൨॥

ഹേ ദുഃഖഭഞ്ജക വിഭോ ഗിരിജേശ ശൂലിന് ഹേ വേദശാസ്ത്രവിനിവേദ്യ ജനൈകബന്ധോ ।
ഹേ വ്യോമകേശ ഭുവനേശ ജഗദ്വിശിഷ്ട സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ ॥൩॥

ഹേ ധൂര്ജടേ ഗിരിശ ഹേ ഗിരിജാര്ധദേഹ ഹേ സര്വഭൂതജനക പ്രമഥേശ ദേവ –
ഹേ സര്വദേവപരിപൂജിതപാദപദ്മ സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ ॥൪॥

ഹേ ദേവദേവ വൃഷഭധ്വജ നന്ദികേശ കാളീപതേ ഗണപതേ ഗജചര്മവാസഃ –
ഹേ പാര്വതീശ പരമേശ്വര രക്ഷ ശംഭോ സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ ॥൫॥

ഹേ വീരഭദ്ര ഭവവൈദ്യ പിനാകപാണേ ഹേ നീലകണ്ഠ മദനാന്ത ശിവാകളത്ര –
വാരാണസീപുരപതേ ഭവഭീതിഹാരിന് സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ ॥ ൬॥

ഹേ കാലകാല മൃഡ ശര്വ സദാസഹായ ഹേ ഭൂതനാഥ ഭവബാധക ഹേ ത്രിനേത്ര –
ഹേ യജ്ഞശാസക യമാന്തക യോഗിവന്ദ്യ സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ ॥൭॥

ഹേ വേദവേദ്യ ശശിശേഖര ഹേ ദയാളോ ഹേ സര്വഭൂതപ്രതിപാലക ശൂലപാണേ –
ഹേ ചന്ദ്രസൂര്യ ശിഖിനേത്ര ചിദേകരൂപ സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ ॥൮॥

ശ്രീശങ്കരാഷ്ടകമിദം യോഗാനന്ദേന നിര്മിതം –
സായം പ്രാതഃ പഠേന്നിത്യം സര്വപാപവിനാശകം ॥൯॥

ഇതി ശ്രീയോഗാനന്ദതീര്ഥവിരചിതം ശങ്കരാഷ്ടകം സംപൂര്ണം ॥

Leave a Reply

Your email address will not be published. Required fields are marked *