Posted in

Janma Saagarottaarana Stotram in Malayalam – Malayalam Shlokas

Sri Shiva

॥ Janma Saagarottaarana Stotram Malayalam Lyrics ॥

॥ ജന്മ സാഗരോത്താരണ സ്തോത്രം ॥
ശ്രീരാമപൂജിതപദാംബുജ ചാപപാണേ ശ്രീചക്രരാജകൃതവാസ കൃപാംബുരാശേ ।
ഷ്രീസേതുമൂലചരണപ്രവണാന്തരംഗ ശ്രീരാമനാഥ ലഘു താരയ ജന്മവാര്ധിം ॥ ൧ ॥

നമ്രാഘവൃന്ദവിനിവാരണബദ്ധദീക്ഷ ശൈലാധിരാജതനയാപരിരബ്ധവര്ഷ്മന് ।
ശ്രീനാഥമുഖ്യസുരവര്യനിഷേവിതാംഘ്രേ ശ്രീരാമനാഥ ലഘു താരയ ജന്മവാര്ധിം ॥ ൨ ॥

ശൂരഹിതേഭവദനാശ്രിതപാര്ശ്വഭാഗ ക്രൂരാരിവര്ഗവിജയപ്രദ ശീഘ്രമേവ ।
സാരാഖിലാഗമതദന്തപുരാണപങ്ക്തേഃ ശ്രീരാമനാഥ ലഘു താരയ ജന്മവാര്ധിം ।൩ ॥

ശബ്ദാദിമേഷു വിഷയേഷു സമീപഗേഷ്വപ്യാസക്തിഗന്ധരഹിതാന്നിജപാദനമ്രാന് ।
കുര്വാണ കാമദഹനാക്ഷിലസല്ലലാട ശ്രീരാമനാഥ ലഘു താരയ ജന്മവാര്ധിം ॥ ൪ ॥

ഇതി ജന്മസാഗരോത്താരണസ്തോത്രം സംപൂര്ണം ॥

– Chant Stotra in other Languages –

Janma Saagarottaarana Stotram in MarathiGujarati । BengaliKannada – Malayalam – Telugu

Leave a Reply

Your email address will not be published. Required fields are marked *